ശബരിമലയിലേക്ക് പോകാനൊരുങ്ങി സൂര്യ ദേവാർച്ചന | Oneindia Malayalam

2018-10-23 2

Surya Devarchana wants to go to Sabarimala
ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കോഴിക്കോട് സ്വദേശിനി സൂര്യ ദേവാർച്ചന. മാലയിട്ട് വ്രതമെടുത്തിരിക്കുന്ന ഒരു അയ്യപ്പ ഭക്തയാണ് താനെന്നും അപ്പോൾ ശബരിമലയിലേക്ക് പോകുമോയെന്ന് ചോദ്യത്തിന് പ്രസക്തിയില്ലെന്നും സൂര്യ ദേവാർച്ചന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശബരിമലയിലെത്തി ശാസ്താവിനെ കാണണം, അനുഗ്രഹം തേടണം. തന്റെ തീരുമാനം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സൂര്യ പറയുന്നു.
#Sabarimala